Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിൻ; രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിക്കും

ന്യൂദൽഹി- കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിനുകൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. ജനുവരി പതിനാറിന് ആരംഭിച്ച കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ടത്തിൽ അൻപത് വയസിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകും. അൻപത് വയസിന് മുകളിലുള്ള എല്ലാ എം.പിമാർക്കും എം.എൽ.എമാർക്കും രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകും.
 

Latest News