Sorry, you need to enable JavaScript to visit this website.

12 കോടി ലോട്ടറിയടിച്ച വിജയിയെ കണ്ടെത്തി, സമ്മാനം വിറ്റുപോകാത്ത ടിക്കറ്റിന്

തിരുവനന്തപുരം- ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച വിജയിയെ കണ്ടെത്തി. തമിഴ്‌നാട് തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് ലോട്ടറി അടിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ് ഷറഫുദ്ദീൻ. മലയാളിയാണെങ്കിലും വർഷങ്ങളായി തെങ്കാശിയിലാണ് ഷറഫുദ്ദീനും കുടുംബവും താമസിക്കുന്നത്. ആര്യങ്കാവിലെ ഏജൻസിയിൽനിന്നാണ് ഇദ്ദേഹം ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. അതിൽ ബാക്കിവന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
 

Latest News