Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാസ്‌പോര്‍ട്ട് പുതുക്കാനും അറ്റസ്റ്റേഷനും വി.എഫ്.എസ് സംഘം 29ന് യാമ്പുവില്‍

ജിദ്ദ- ഇന്ത്യക്കാര്‍ക്ക് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി വി.എഫ്.എസ് സംഘം ജനുവരി 29-ന് യാമ്പു സന്ദര്‍ശിക്കും.
പാസ്‌പോര്‍ട്ട് പുതുക്കാനും അറ്റസ്റ്റേഷനും സംഘത്തെ സമീപിക്കാം. അല്‍ ബുഹൈറയില്‍ അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബോയ്‌സ് സെക് ഷനിലാണ് വി.എഫ്.എസ് സേവനം ലഭ്യമാകുകയെന്ന് ജിദ്ദ കോണ്‍സലേറ്റ് അറിയിച്ചു. യാമ്പുവിലും പരിസരത്തുമുള്ളവരെ മാത്രമാണ് പരിഗണിക്കുക.

 

Latest News