മക്കയിൽ കാർ മറിഞ്ഞ് ഒരു മരണം

മക്കക്കു സമീപം ലൈത്തിൽ അപകടത്തിൽ പെട്ട കാർ

മക്ക - മക്കക്കു സമീപം ലൈത്ത് റോഡിൽ കാർ മറിഞ്ഞ് ഒരാൾ മരണപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കി. ഗുരുതരമായി പരിക്കേറ്റ ഒരാളെയും പരിക്കേറ്റ രണ്ടു പേരെയും അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും നിസ്സാര പരിക്കേറ്റ രണ്ടു പേരെ അൽസാഹിർ കിംഗ് അബ്ദുൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെന്ന് മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുൽ അസീസ് ബാദോമാൻ പറഞ്ഞു. 

 

Tags

Latest News