Sorry, you need to enable JavaScript to visit this website.

ട്രക്കും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് 11 മരണം

ബംഗളുരു- ട്രക്കും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. കർണാടകയിലെ ദർവാഡ് ജില്ലയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കർണാടക ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
 

Latest News