Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 15,590 പേർക്ക് കൂടി കോവിഡ്; മരണം 1,51,918 ആയി ഉയർന്നു

ന്യൂദല്‍ഹി- രാജ്യത്ത് 15,590 പുതിയ കോവിഡ് കേസുകളും 191 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 1,05,27,683 ആയും മരണ സംഖ്യ 1,51,918 ആയും ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

ആക്ടീവ് കേസുകള്‍- 2,13,027

രോഗമുക്തി- 1,01,62,738

ഗുജറാത്തില്‍ 570 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ രോഗബാധ 2,54,314 ആയി ഉയർന്നു. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസഖ്യ 4357 ആയി.

Latest News