മാണി സി കാപ്പനും ശശീന്ദ്രനും നടത്തിയ ചർച്ച പരാജയം

തിരുവനന്തപുരം-എൻ.സി.പി പ്രതിസന്ധി ഒഴിവാക്കുന്നതിന് എ.കെ ശശീന്ദ്രനും മാണി സി കാപ്പനും നടത്തിയ ചർച്ച പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇരുവരും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വഴിയേ പോകുന്നവർക്ക് ജയിച്ച സീറ്റ് വിട്ടുനൽകാനാകില്ലെന്ന് നേരത്തെ ടി.പി പീതാംബരൻ പക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു.
 

Latest News