ന്യൂദല്‍ഹി- രാജ്യത്ത് 16,311 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 161 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആറര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
മൊത്തം കോവിഡ് ബാധ- 1,04,66,595
മരണസംഖ്യ- 1,51,160
രോഗമുക്തി-1,00,92,909
ആക്ടീവ് കേസുകള്‍- 2,22,526






