Sorry, you need to enable JavaScript to visit this website.

ബാലികയെ പീഡിപ്പിച്ച കേസില്‍ മുങ്ങിയ പ്രതി അറസ്റ്റില്‍

കായംകുളം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
കണ്ണമ്പള്ളി ഭാഗം ചാലില്‍ കിഴക്കേതില്‍ നിസാമിനെ (44)യാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ഇയാളെ നാഗര്‍കോവില്‍ പള്ളിവാസലില്‍നിന്നാണ് പിടികൂടിയത്.

 

Latest News