മകനെ അമ്മ പീഡിപ്പിച്ച കേസിൽ പോലീസിന് തെറ്റുപറ്റിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം- മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസിൽ പരാതിക്കാരന്റെ സ്ഥാനത്ത് സി.ഡബ്യു.സി അധ്യക്ഷയുടെ പേര് ചേർത്ത പോലീസ് നടപടി തെറ്റാണെന്നും ഇതിനെതിരെ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് ബാലാവകാശ കമ്മീഷൻ. പോലീസിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും സി.ഡബ്യു.സി വ്യക്തമാക്കി.
 

Latest News