Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ 18,645 പേര്‍ക്ക് കൂടി കോവിഡ്; മരണം 201

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 18645 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 201 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊത്തം രോഗ ബാധ-1,04,50,284
ആക്ടീവ് കേസുകള്‍- 2,23,335
രോഗമുക്തരായവര്‍- 1,0075,950
മൊത്തം മരണം- 1,50,999

 

Latest News