Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൃദയാഘാതം, മലയാളി അൽ ഹസയിൽ നിര്യാതനായി 

അൽഹസ- ഹുഫൂഫ്  ശാരിഇമലക്കിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. ഇവിടെ അൽമനാർ ഷോപ്പ് നടത്തിയിരുന്ന തിരുവല്ല നിരണം സ്വദേശി കാദിർക്കാ എന്നറിയപ്പെടുന്ന അബ്ദുൽ ഖാദറാ(56 )ണ് മരിച്ചത്.
 

Latest News