കവര്‍ച്ചക്ക് ശേഷം 19 കാരനായ മോഡലിന് പ്രകൃതിവിരുദ്ധ പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

താനെ- 19 കാരനായ പുരുഷ മോഡലിനെ കവര്‍ച്ച ചെയ്ത ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെയാലാണ് സംഭവം. 19 കാരനെ പൂട്ടിയിട്ട ഫാക്ടറയുടെ ടെറസിലെത്തിച്ചാണ് പീഡിപ്പിച്ചത്. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും 19 കാരന്‍ പോലീസിനോട് പറഞ്ഞു.

 

Latest News