പാലാരിവട്ടം അഴിമതിക്കേസ്, ഇബ്രാഹീം കുഞ്ഞിന് ജാമ്യം

കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് എം.എൽ.എക്ക് ജാമ്യം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാൻസർ രോഗത്തിന് ചികിത്സയിലാണ് ഇബ്രാഹീം കുഞ്ഞ്.
 

Latest News