ഖത്തര്‍ എയര്‍വേസ് സൗദിയിലേക്ക് സര്‍വീസ് പുനഃസ്ഥാപിക്കുന്നു

റിയാദ്- മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ എയര്‍വേസ് സൗദിയിലേക്കുള്ള സര്‍വീസ് പുനഃസ്ഥാപിക്കുന്നു. ഇതിനുള്ള നടപടികള്‍ ഇരു ഭാഗത്തും തുടങ്ങി. അടുത്ത ദിവസം തന്നെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ സൗദി വിമാനത്താവളങ്ങളില്‍ എത്തും.

Latest News