Sorry, you need to enable JavaScript to visit this website.

മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്- മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നഗരത്തിലെ ് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരടോയെയാണ് അന്ത്യം. എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലെ ഭക്ഷ്യ, ആരോഗ്യവകുപ്പ് ചുമതലകള്‍ വഹിച്ചു. 
 

Latest News