Sorry, you need to enable JavaScript to visit this website.

കോവിഡ്, മന്ത്രി എ.കെ ബാലൻ ആശുപത്രിയിൽ 

തിരുവനന്തപുരം- കോവിഡ് ബാധിച്ചതിനെ തുടർന്ന് മന്ത്രി എ.കെ ബാലനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചുറ്റൽ ഉണ്ടായതിനെ തുടർന്നാണ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ബാലൻ. മന്ത്രിയുടെ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
 

Latest News