ഒരേ കാറില്‍ സഞ്ചരിച്ച് സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും

റിയാദ്- ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒരുമിച്ച് ഒരേ കാറില്‍ പൗരാണിക ചരിത്രസ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്‍ഉലായിലെ വിവിധ പ്രദേശങ്ങള്‍ കാണാനെത്തിയത് കൗതുകമായി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് കാറോടിച്ചിരുന്നത്.ഫോട്ടോ സെഷന്‍ അവസാനിച്ച ശേഷമാണ് ഇരുവരും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.

Latest News