ഖത്തർ അമീർ സൗദിയിലെത്തി, കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു

റിയാദ്- ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഖത്തർ അമീർ  ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി സൗദിയിലെത്തി.

 

ഏതാനും നിമിഷം മുമ്പാണ് അദ്ദേഹം അൽ ഉല വിമാനതാവളത്തിലെത്തിയത്. ഖത്തറിനെതിരെ മൂന്നര വർഷം മുമ്പ് തുടങ്ങിയ ഉപരോധം സൗദി ഇന്നലെ പിൻവലിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ ഉല വിമാനതാവളത്തിൽ നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്.

 

 

Latest News