ബംഗളൂരൂവിൽ വീണ്ടും മയക്കുമരുന്ന് വേട്ട, മൂന്ന് മലയാളികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

ബംഗളൂരു- ബംഗളൂരുവിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കേസുമായി ബന്ധപ്പെട്ട് മൂന്ന് മലയാളി എൻജിനീയർമാർ പിടിയിലായി. കോഴിക്കോട് സ്വദേശി രമേശ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സീൻ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹഷീഷ് എന്നിവയുമായാണ് ഇവർ പിടിയിലായത്. ഇലക്ട്രോണിക്‌സ് സിറ്റിയിൽ സോഫ്റ്റ് വെയർ എൻജിനീയർമാരാണ് പ്രതികൾ.
 

Latest News