ത്വാഹ ഫൈസൽ ഉടൻ കീഴടങ്ങും, ജാമ്യം റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചില്ല

തിരുവനന്തപുരം-പന്തീരങ്കാവ് എൻ.ഐ.എ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട ത്വാഹ ഫസൽ ഉടൻ കീഴടങ്ങും. കൊച്ചി എൻ.ഐ.എ കോടതിയിലാണ് ഹാജരാകുക. കീഴടങ്ങുന്നതിന്റെ ഭാഗമായി ത്വാഹ വക്കീൽ ഓഫീസിലെത്തി. സുപ്രീം കോടതിയിൽ അപ്പീൽ പോകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ത്വാഹ പറഞ്ഞു. തന്റെ ജാമ്യം റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ത്വാഹ വ്യക്തമാക്കി.
 

Latest News