ട്രെയിനിനു മുന്നില്‍ കുടുങ്ങിയ 60 കാരന്‍ രക്ഷപ്പെടുന്ന വീഡിയോ വൈറലായി;പോലീസുകാരന്‍റെ വീക്കും

മുംബൈ- റെയില്‍ പാളത്തില്‍ കുടുങ്ങിയ 60 കാരന്‍ മുടിനാരിഴ വ്യത്യാസത്തിന് രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മുംബൈയിലെ ദഹിസാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കൈപിടിച്ച് കയറ്റുന്ന പോലീസുകാരന്‍ ഇയാള്‍ക്കൊരു വീക്ക് വെച്ചു കൊടുക്കുന്നതും വീഡിയിയേല്‍ കാണാം.

 

Latest News