ന്യൂദല്‍ഹി- രാജ്യത്ത് 19,079 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 224 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊത്തം രോഗബാധ- 1,03,05,788
മരണസംഖ്യ-1,49,218
ആക്ടീവ് കേസുകള്‍- 2,50,183
രോഗമുക്തി- 99,06,387