Sorry, you need to enable JavaScript to visit this website.

കേരളത്തിൽ സിനിമാശാലകൾ ചൊവ്വാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം- കേരളത്തിൽ അടുത്ത ചൊവ്വാഴ്ച മുതൽ സിനിമാശാലകൾ തുറക്കാൻ തീരുമാനിച്ചു. പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കൂ. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സിനിമാശാലകൾ തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News