Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ 20,036 പേര്‍ക്ക് കൂടി കോവിഡ്; മരണം 256

ന്യൂദല്‍ഹി-രാജ്യത്ത് കഴിഞ്ഞ ദിവസം 20,036 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 256 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊത്തം കോവിഡ് ബാധിതര്‍-1,02,86710
ആക്ടീവ് കേസുകള്‍-2,54,254
മൊത്തം രോഗമുക്തി-98,83,461
മരണസംഖ്യ-1,48,994
ഡിസംബര്‍ 31-വരെ 17,31,11,694 സാമ്പിളുകള്‍ പരിശോധിച്ചു.10,62,420 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കില്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/icmr.jpg

Latest News