ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ

ജിദ്ദ- നഗരത്തില്‍ പല പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. വൈകിട്ട് ആരംഭിച്ച മഴ പല സ്ഥലങ്ങളിലും മണിക്കൂറുകളോളം നീണ്ടു.
മക്ക, മദീന, അല്‍ജൗഫ്, ഹായില്‍, ഖസീം തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Latest News