Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഅദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

ബെംഗളൂരു- പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഅദനിയെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും. 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ മഅദനി നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.
 

Latest News