Sorry, you need to enable JavaScript to visit this website.

പഞ്ചായത്ത് പ്രസിഡന്റായതിനു പിന്നാലെ ലീഗ് നേതാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയില്‍

തേഞ്ഞിപ്പലം- മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി ഇന്നലെ അധികാരമേറ്റ മുസ്‌ലിം ലീഗ് അംഗം ടി. വിജിത്ത് (33) ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ 11ാം വാര്‍ഡ് അംഗമാണ് വിജിത്ത്. തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശിയാണ്.
 

Latest News