സൗദി വിമാന വിലക്ക്: വിദേശങ്ങളിലുള്ളവര്‍ ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെടണം

റിയാദ് - സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന സാഹചര്യത്തില്‍ വിദേശങ്ങളിലുള്ളവര്‍ക്ക്
ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കുന്നതിന് സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെടാം.
സദ്ദാദ് സേവനം വഴി ഫീസ് അടച്ച ശേഷം തൊഴിലുടമയുടെ അബ്ശിര്‍ പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴിയോ മുഖീം പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴിയോ ആണ് ഇഖാമ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

 

Latest News