Sorry, you need to enable JavaScript to visit this website.

വിമാനവിലക്ക് പിന്‍വലിച്ചു, സൗദിയില്‍നിന്ന് വിദേശികള്‍ക്ക് യാത്രാനുമതി

റിയാദ്- സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് വിമാനസര്‍വീസിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് സര്‍വീസ് നടത്താം.

വാർത്തകൾ തൽസമയം വാടസ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

എന്നാല്‍ വിദേശ വിമാനങ്ങളിലെ സ്റ്റാഫിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ വിമാനത്തിന് പുറത്തിറങ്ങാനാവൂ. വകഭേദം സംഭവിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല.കഴിഞ്ഞയാഴ്ചയാണ് വിമാനങ്ങള്‍ക്ക സൌദി വിലക്ക് ഏര്‍പ്പെടുത്തിയത്.പുറത്ത് നിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവർ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

Latest News