കണ്ണൂർ- കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിനെ ടി.ഒ മോഹനൻ ചുമതലയേൽക്കും. വോട്ടെടുപ്പിലൂടെയാണ് മോഹനനെ നിയമിച്ചത്. നിലവിൽ ഡി.സി.സി സെക്രട്ടറിയാണ് മോഹനൻ. മേയർ സ്ഥാനത്തേക്ക് മൂന്നു പേർ വന്നതോടെയാണ് വോട്ടെടുപ്പ് തീരുമാനിച്ചത്.