ലീഗ് നേതാക്കൾ താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്- താമരശേരി ബിഷപ്പുമായി മുസ്്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് താമരശേരി ബിഷപ്പ് മാർ റെമാജിയോസ് ഇഞ്ചനായിയിലുമായാണ് കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തിരുത്താനും ക്രിസ്തുമസ് ആശംസ നേരുന്നതിനുമാണ് ലീഗ് നേതാക്കൾ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്.
 

Latest News