Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാവേലിക്കര സ്വദേശി അല്‍ഖോബാറില്‍ നിര്യാതനായി

ദമാം- മാവേലിക്കര സ്വദേശി ജയകുമാർ ശിവരാജൻ (52) അൽ ഖോബാറിൽ  നിര്യാതനായി. കറ്റാനം പള്ളിക്കൽ  നടുവേലിമുറി  തറയിൽ കിഴക്കെത്തിൽ വീട്ടിൽ ശിവരാജന്‍റെ മകനാണ്.

ദമാമിലുള്ള അറേബ്യൻ പവർ ഇലക്ട്രോണിക്സ് കമ്പനിയിൽ  9 വർഷമായി  പ്രൊജക്റ്റ്‌ മാനേജരായി  ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ :കളത്തിൽ  രെജിമോൾ. മകൻ : ജിതിൻ  ജയകുമാർ.

Latest News