Sorry, you need to enable JavaScript to visit this website.

സൗദിയിൽ ആഭ്യന്തര യാത്രക്കാർ കോവിഡ് പരിശോധന നടത്തേണ്ടതില്ല

റിയാദ് - ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തേണ്ടതില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകൾ അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഒരാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും സൗദിയ കൂട്ടിച്ചേർത്തു. 

Latest News