അഭയകേസിലെ ആരോപണങ്ങൾ അവിശ്വസനീയം- കോട്ടയം അതിരൂപത

കോട്ടയം- അഭയ കേസിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോട്ടയം അതിരൂപത. സി.ബി.ഐ കോടതി വിധിയെ മാനിക്കുന്നുവെന്നും അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാൻ പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കി. ഇത്തരം സഹചര്യമുണ്ടായതിൽ ദുഖിക്കുന്നുവെന്നും സഭ വ്യക്തമാക്കി.
 

Latest News