മുംബൈ- ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ് ചികിത്സയിലായിരുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ഡ് ബോയി അറസ്റ്റില്‍.
മരുന്ന് തേക്കുകയാണെന്ന വ്യാജേന ഇയാള്‍ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.