ഭക്ഷണത്തിനു മുന്നില്‍ ഇരിക്കുമ്പോള്‍ കര്‍ഷകരെ ഓര്‍ക്കണം; മോഡിയോട് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ഇനി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കര്‍ഷകരെ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോണ്‍ഗ്രസ്.

ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അത് അവിടെ എത്തിക്കുന്നതിന് കഠിനമായി പ്രയത്‌നിച്ച കര്‍ഷകരെ ഓര്‍ക്കണമെന്നാണ് പാര്‍ട്ടി ട്വീറ്റ് ചെയ്തത്.

അവര്‍ നിങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചതു പോലെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങളും തയാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

Latest News