ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 23,950 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ മരിക്കുകയും ചെയ്തു. 26,895 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മൊത്തം കോവിഡ് രോഗ ബാധ: 1,00,99,066
സജീവ കേസുകള്‍: 2,89,240
രോഗമുക്തി : 96,63,382
മരണസംഖ്യ: 1,46,444






