Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വന്ദേഭാരത് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

റിയാദ്- സൗദി അറേബ്യയിലേക്കുള്ള വന്ദേഭാരത് വിമാനസര്‍വീസ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിലക്ക് നീക്കുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ഇക്കാര്യം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News