സൗദിയില്‍ വീണ്ടും യാത്രാവിലക്ക്, കര,നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു

റിയാദ്- സൗദി അറേബ്യയില്‍ വീണ്ടും കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചതെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ ക്ലിക് ചെയ്യുക

Latest News