Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ്

കോട്ടയം- കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എക്ക്  കോവിഡ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചരിക്കയാണെന്ന് തിരുവഞ്ചൂര്‍ ഫേസ് ബുക്കിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കലും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Latest News