Sorry, you need to enable JavaScript to visit this website.

നിര്‍മാണത്തിലിരുന്ന പില്ലര്‍ തകര്‍ന്നു; വൈറലായി വീഡിയോ

ഭാര്തപുര്‍- രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന പില്ലര്‍ കാല്‍നട യാത്രക്കാാരനുമേല്‍ തകര്‍ന്നുവീണു.
ഭാരത്പൂരില്‍ ഒരു മാര്‍ക്കറ്റിലാണ് സംഭവം.
രണ്ടുപേര്‍ നടന്നുപോകുമ്പോഴാണ് ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച തൂണ്‍ മറിഞ്ഞുവീണത്. ഒരാള്‍ക്ക് ഗുരതര പരിക്കേറ്റു.

 

Latest News