ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ സഹോദരൻ തോറ്റു

കോഴിക്കോട്- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്‌കരൻ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാർഡിലാണ് ഭാസ്‌കരൻ മത്സരിച്ചിരുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അസൈനാരാണ് 89 വോട്ടിന് വിജയിച്ചത്. യു.ഡി.എഫിലെ ഷെമീർ നളന്ദ 289 വോട്ട് നേടി. 
 

Latest News