കൊച്ചി- കൊച്ചി കോർപ്പറേഷൻ 65-ാം ഡിവിഷനിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾക്ക് തുല്യവോട്ട്. കലൂർ സൗത്ത് വാർഡിലാണ് ഇരു സ്ഥാനാർഥികൾക്കും തുല്യവോട്ട് ലഭിച്ചത്. ഇവിടെ വിജയിയെ നറുക്കെടുപ്പിലൂടെയാകും തീരുമാനിക്കുക.