റിയാദ് - കിഴക്കന്‍ റിയാദില്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്ത രണ്ടു കാറുകള്‍ കൂട്ടിയിടിച്ചു. അമിത വേഗതയില്‍ സിഗ്നല്‍ കട്ട് ചെയ്ത കാര്‍ ഫോര്‍വീല്‍ കാറില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. സൗദി പൗരന്‍ ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.






