Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബ്ശിര്‍ പുതിയ പതിപ്പ് പുറത്തിറക്കി

റിയാദ്- ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ക്കുള്ള അബ്ശിര്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കി.  വ്യക്തികള്‍ക്ക് മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഇതുവഴി ലഭ്യമാകും. ഐഫോണിലും ആന്‍ഡ്രോയ്ഡിലും ലഭ്യമാണ്.

Latest News