Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരിക്ക് ജാമ്യം നിഷേധിച്ചു

ബംഗളൂരു- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബംഗളൂരു സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ഹോട്ടൽ തുടങ്ങാൻ പണം നൽകിയത് ബിനീഷ് കോടിയേരിയാണ് എന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
 

Latest News