ന്യൂദല്‍ഹി- ആഗോളതലത്തില്‍ പണിമുടക്കിയിരുന്ന ഗൂഗിളിന്‍റെ എല്ലാ സേവനങ്ങളും പുനസ്ഥാപിച്ചു. സേവനങ്ങള്‍ സ്തംഭിക്കാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. യുട്യൂബ്, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്,ജിമീറ്റ് തുടങ്ങി ആല്‍ഫബെറ്റ് കമ്പനിയുടെ മിക്ക സേവനങ്ങളും സ്തംഭിച്ചിരുന്നു.