Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ മാസ്‌കുകള്‍ കത്തിച്ച് പ്രതിഷേധം; വീഡിയോ കാണാം

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും മറുഭാഗത്ത് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്നു.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ മാസ്‌ക് വിരുദ്ധ പ്രതിഷേധക്കാര്‍ മാസ്‌കുകള്‍ കത്തിക്കുന്ന വീഡിയോ കാണാം.

 

Latest News