Sorry, you need to enable JavaScript to visit this website.

മക്ക മേഖലയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

ജിദ്ദ- മക്ക മേഖലയില്‍ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.


ഇടിമിന്നലും മഴയും ശക്മാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News